ഈ സാല കപ്പ് നമ്ടെ; ഐപിഎൽ കിരീടം നേടി കോലിയും ആർസിബിയും Sports Cricket Top News 03/06/2025By Sports Desk വാശിയേറിയ ഫൈനലിൽ പഞ്ചാബ് കിങ്സിനെ വെറും ആറ് റൺസിന് കീഴടക്കിയാണ് ബാംഗ്ലൂർ ഐ.പി.എൽ കന്നിക്കിരീടത്തിൽ മുത്തമിട്ടത്.