ഓൺലൈൻ സ്റ്റോർ തട്ടിപ്പ്: ഐഫോൺ ഓഫറുകൾ, സൂക്ഷിക്കണമെന്ന് മന്ത്രാലയം Gulf Bahrain 24/09/2025By ദ മലയാളം ന്യൂസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിൽ വർധിച്ചു വരുന്ന ഓൺലൈൻ സ്റ്റോർ വ്യാജ അക്കൗണ്ടുകൾ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ബഹ്റൈൻ മന്ത്രാലയം.