സംസ്ഥാന കാര്യാലയം ഉദ്ഘാടനം നടക്കവെ ബിജെപി ഭാരവാഹിക പട്ടികയില്‍ അസംതൃപ്തി ശക്തമെന്ന് വിലയിരുത്തല്‍, അമിത്ഷായുടെ ശ്രദ്ധയില്‍പെടുത്താന്‍ നീക്കം Latest Kerala 12/07/2025By ദ മലയാളം ന്യൂസ് ഭാരതീയ ജനതാ പാര്‍ട്ടി കേരള സംസ്ഥാന കമ്മിറ്റി ഓഫീസ് ഇന്ന് കാലത്ത് കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ ഉദ്ഘാടനം ചെയ്യാനിരിക്കെ ബിജെപിയില്‍ പുതിയ ഭാരവാഹി പട്ടികയിലെ അതൃപ്തി പുകയുന്നുവെന്ന് വിലയിരുത്തല്‍