ഐ.വൈ.സി.സി ബഹ്റൈൻ പ്രസംഗ മത്സര വിജയികളെ പ്രഖ്യാപിച്ചു Bahrain Gulf 11/11/2025By ദ മലയാളം ന്യൂസ് മഹാത്മാഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഐ.വൈ.സി.സി. ബഹ്റൈൻ സംഘടിപ്പിച്ച ഓൺലൈൻ പ്രസംഗ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു