ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ച ജഗ്ദീപ് ധൻഖറിന്റെ വിവരങ്ങൾ ഒന്നും ലഭ്യമല്ലെന്നും, അദ്ദേഹം എവിടെയാണെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട് രാജ്യസഭാ എം.പിയും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ. ധൻഖറിന്റെ ആരോഗ്യത്തെയും ക്ഷേമത്തെയും കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്ന് സിബൽ ആവശ്യപ്പെട്ടു.
Monday, August 11
Breaking:
- വോട്ട് മോഷണം: പാർട്ടി വിരുദ്ധ നിലപാട് സ്വീകരിച്ച മന്ത്രിയെ സഭയിൽ നിന്ന് പുറത്താക്കി കോൺഗ്രസ്
- കടുത്ത വേനലിൽ രോഗം വരാതെ കാക്കാം; ഖത്തർ ആരോഗ്യ മന്ത്രാലയം നിർദേശിക്കുന്ന ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ നോക്കാം
- ഒമാനിൽ കൂടുതൽ തൊഴിലവസരങ്ങൾ വരുന്നു; കരാറിൽ ഒപ്പുവെച്ച് തൊഴിൽ മന്ത്രാലയവും സലാല തുറമുഖവും
- പ്രഥമ ദോഹ ഫോട്ടോഗ്രാഫി അവാർഡിന് അപേക്ഷ ക്ഷണിച്ചു: വിജയികളെ കാത്ത് 5 കോടിയോളം രൂപ, ആർക്കും പങ്കെടുക്കാം
- ഇസ്രായിലിലേക്കുള്ള ചരക്ക് നീക്കം: ആരോപണങ്ങൾ തള്ളി സൗദി ഷിപ്പിംഗ് കമ്പനി ബഹ്രി