നാലരപ്പതിറ്റാണ്ടിന്റെ പ്രവാസം മതിയാക്കി അബൂബക്കർ നാട്ടിലേക്ക് മടങ്ങി Saudi Arabia 23/05/2024By ദ മലയാളം ന്യൂസ് ജിദ്ദ- നാൽപ്പത്തിയാറു വർഷത്തെ പ്രവാസ ജീവിതം മതിയാക്കി അബൂബക്കർ പട്ടിക്കാട് നാട്ടിലേക്ക് മടങ്ങി. ജിദ്ദയിലെ ഇസ്ലാഹി സെന്റർ ജിദ്ദയുടെ സജീവ പ്രവർത്തകനും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പിന്നണിയിൽ…