Browsing: India

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച സർട്ടിഫിക്കറ്റുകൾ ഇതുവരെ വെളിച്ചം കണ്ടിട്ടില്ലെന്നും എന്നാൽ പാവപ്പെട്ട ജനങ്ങളോട് പൗരത്വ രേഖകൾ ഹാജരാക്കാൻ സർക്കാർ സമ്മർദ്ദം ചെലുത്തുകയാണെന്നും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി.

മലയാള സിനിമയിൽ മെലഡികളുടെയും മാസ്സ് ഹിറ്റുകളുടെയും പുതിയ താളം കണ്ടെത്തിയ പ്രശസ്ത സംഗീത സംവിധായകൻ എസ്.പി. വെങ്കിടേഷ് (70) അന്തരിച്ചു.

മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവനെയുടെ പ്രസിദ്ധീകരിക്കാത്ത ആത്മകഥയിലെ പരാമർശങ്ങളെച്ചൊല്ലി ലോക്സഭയിൽ ഭരണ-പ്രതിപക്ഷ പോര്.

പശ്ചിമ ബംഗാളിൽ നിലവിൽ നടന്നുവരുന്ന വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണ (SIR) നടപടികൾക്കെതിരെ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി സുപ്രീം കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തു

ഇറാനിൽനിന്ന് വാങ്ങുന്നതിന് പകരം ഇന്ത്യ വെനസ്വേലൻ എണ്ണ വാങ്ങുമെന്ന് ഡൊണാൾഡ് ട്രംപ്

മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് സുനേത്ര പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു

മദ്രസ വിദ്യാർത്ഥികൾ വിശുദ്ധ ഖുർആൻ പഠിക്കുന്നതിനൊപ്പം ഭഗവദ്ഗീതയും വായിക്കണമെന്ന് മധ്യപ്രദേശിലെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ രാജാ ബാബു സിങ്.