ഓപ്പറേഷന്‍ സിന്ദൂരില്‍ കൂടുതല്‍ സ്ഥിരീകരണവുമായി വ്യോമസേന മേധാവി അമർ പ്രീത് സിങ്. ഓപ്പറേഷനിൽ അഞ്ച് പാക് പോര്‍ യുദ്ധവിമാനങ്ങളും വിവരങ്ങള്‍ കൈമാറുന്ന മറ്റൊരു സൈനിക വിമാനവും വെടിവച്ചിട്ടതായി ഇന്ത്യൻ വ്യോമസേനാ മേധാവി പറഞ്ഞു
Browsing: India – Pakistan
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങൾ തുടണമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. എന്നാല്‍ രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയായ പഹൽഗാമിലേത് പോലെയുള്ള ഭീകരാക്രമണങ്ങൾ ഒരിക്കലും ആവർത്തിക്കരുതെന്നും ഗാംഗുലി വ്യക്തമാക്കി
ലെജൻഡ്‌സ് ലോക ചാംപ്യൻഷിപ്പ് ക്രിക്കറ്റിലെ ഇന്ത്യ-പാക്കിസ്ഥാൻ മത്സരം ഇന്ത്യൻ താരങ്ങളുടെ എതിർപ്പിനെ തുടർന്ന് ഉപേക്ഷിച്ചു. പാക്കിസ്‌ഥാനെതിരെ കളിക്കാൻ താൽപര്യമില്ലെന്ന് ശിഖർ ധവാൻ ഉൾപ്പടെയുള്ള ഇന്ത്യൻ താരങ്ങൾ നിലപാടറിയിച്ചതോടെയാണ് സംഘാടകർ മത്സരം വേണ്ടെന്നുവച്ചത്. ജൂലൈ 21-ന് ബർമിങ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ മത്സരം നടത്താനായിരുന്നു പദ്ധതി
പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യ, പാകിസ്താൻ ഭീകരതയെ കുറിച്ച് ലോകരാജ്യങ്ങളോട് വിശദീകരിക്കാൻ ശശി തരൂരിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം യു.എസി ൽ എത്തിച്ചേർന്നു
തീവ്രവാദികള്‍ 26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി മോക് ഡ്രില്‍ സംഘടിപ്പിച്ചിരുന്നു
ഇന്ത്യ-പാകിസ്ഥാന്‍ വെടി നിര്‍ത്തല്‍ പ്രഖ്യാപനത്തിന് ശേഷം കശ്മീര്‍, സിന്ധു നദീജല കരാരടക്കമുള്ള വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയാറാണെന്ന് അറിയിച്ച് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്
പാകിസ്താനിലും പാക് അധീന കശ്മീരിലും ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപറേഷന്‍ സിന്ദൂര്‍ ആരംഭിച്ച് 30 മിനിറ്റിനുള്ളില്‍ പാകിസ്താനെ അറിയിച്ചതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ സമ്മതിച്ചു
ഇന്ത്യന്‍ വ്യോമസേന, അതിര്‍ത്തി രക്ഷാസേന എന്നിവരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സുപ്രധാന വിവരങ്ങള്‍ പാകിസ്ഥാനി ഏജന്റിന് ചോര്‍ത്തി നല്‍കിയ യുവാവ് പിടിയില്‍
പാകിസ്ഥാന്റെ വെള്ളം തടഞ്ഞു വെച്ചാല്‍ ഇന്ത്യയെ ശ്വാസം മുട്ടിക്കുമെന്നാണ് സൈനിക നേതാവ് അഹമ്മദ് ഷരീഫ് ചൗധരിയുടെ മുന്നറിയിപ്പ്
ശ്രീനഗർ: ഡൽഹിയിൽ നിന്ന് ശ്രീനഗറിലേക്ക് യാത്രക്കാരുമായി പറക്കുന്നതിനിടെ കൊടുങ്കാറ്റിലും ആലിപ്പഴ വർഷത്തിലും പെട്ട ഇൻഡിഗോ വിമാനം പാകിസ്താനിലെ ലാഹോർ എയർ ട്രാഫിക് കൺട്രോളിനോട് (എടിസി) സഹായം ചോദിച്ചെങ്കിലും…