ഇംറാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടുവെന്ന് സമൂഹമാധ്യമങ്ങൾ, ജയിലിന് പുറത്ത് വൻ പ്രതിഷേധം World Top News 26/11/2025By ദ മലയാളം ന്യൂസ് ബലൂചിസ്ഥാനിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നുമുള്ള നിരവധി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഖാൻ കൊല്ലപ്പെട്ടിരിക്കാമെന്ന അവകാശവാദങ്ങളുമായി രംഗത്തെത്തി. ഒരു മാസത്തോളമായി ഇംറാൻ ഖാനെ ആർക്കും സന്ദർശിക്കാൻ സാധിച്ചിട്ടില്ല.