കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത വിഷമദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കുവൈത്തിലെ ആറു ഗവര്‍ണറേറ്റുകളിലും സുരക്ഷാ വകുപ്പുകള്‍ നടത്തിയ വ്യാപകമായ റെയ്ഡുകളില് 258 നിയമ ലംഘകര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ചവരും സുരക്ഷാ വകുപ്പുകള്‍ അന്വേഷിച്ചുവന്ന കുറ്റവാളികളുമാണ് പിടിയിലായത്.
Sunday, August 24
Breaking:
- ലുലു ഗ്രൂപ്പ് സൗദി ഡയറക്ടർ ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി
- സ്റ്റോറി ഓഫ് ദ ഡേ – ആഗസ്റ്റ് 24, സ്റ്റീവ് ജോബ്സിന് പകരക്കാരനായി ടിം കുക്ക്
- സ്വന്തം ഫോൺകോൾ ‘പണിയായി; ലഹരി ഉപയോഗത്തിന് യുവതിക്ക് ദുബായിൽ നാടുകടത്തൽ
- ബിഹാറിനെ ഇളക്കിമറിച്ച് ഇന്ത്യ പിടിക്കാൻ രാഹുൽ വരുന്നു
- നിക്ഷേപകർക്ക് ആശ്വാസം; പുതിയ പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങി ഒമാൻ