Browsing: ICF

റിയാദ്: പ്രവാചകർ മുഹമ്മദ് നബിയുടെ ജന്മംകൊണ്ട് അനുഗ്രഹീതമായ ഈ പുണ്യ മാസത്തിൽ സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന റിയാദിലെ പ്രവാസികൾക്കായി സൗജന്യ ഉംറ പദ്ധതി പ്രഖ്യാപിച്ച് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ…

പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പൊതുപരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച മിടുക്കരായ വിദ്യാർത്ഥികൾക്കായി ഐ.സി.എഫ് റിയാദ് സംഘടിപ്പിച്ച ‘എഡ്ഗ്ലോ 2026’ (EdGlow – 2026) എഡ്യൂക്കേഷൻ എക്സലൻസ് അവാർഡ് വിതരണം ബത്ഹയിലെ ഡി പാലസ് ഓഡിറ്റോറിയത്തിൽ നടന്നു

ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് റിയാദില്‍ നിന്ന് പുണ്യഭൂമിയിലേക്ക് പുറപ്പെടുന്ന അല്ലാഹുവിന്റെ അതിഥികള്‍ക്ക് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ.സി.എഫ്) റിയാദ് യാത്രയയപ്പ് നല്‍കി. ബത്ഹയിലെ ലുഹ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംഗമത്തില്‍ നിരവധി തീര്‍ഥാടകരും പ്രവാസി പ്രമുഖരും പങ്കെടുത്തു.

ഭിന്നശേഷിക്കാർക്ക് കൈത്താങ്ങായി ഐസിഎഫ്; മൂന്ന് കോടിയുടെ ‘രിഫാഈ കെയർ’ പദ്ധതി പ്രഖ്യാപിച്ചു

അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിന്റെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐസിഎഫ്) സ്വീകരണം നൽകി.

ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ അന്തരിച്ച ഐ.സി.എഫ് ഗുറാബി-അൽ അമൽ യൂണിറ്റ് പ്രവർത്തകൻ സ്വാലിഹ് കോവൂരിന്റെ മൃതദേഹം റിയാദിലെ നസീം മഖ്ബറയിൽ ഇന്നലെ ഖബറടക്കി

പ്രവാസി മലയാളികൾക്ക് സർക്കാർ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കാൻ ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെയുള്ള പ്രവാസി കേന്ദ്രങ്ങളിൽ അക്ഷയ കേന്ദ്രങ്ങളുടെ മാതൃകയിലുള്ള സേവന കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന ആവശ്യവുമായി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം സമർപ്പിച്ചു.

ഇന്ത്യയുടെ 79ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ‘നീതി സ്വതന്ത്രമാകട്ടെ’ എന്ന പ്രമേയത്തിൽ ഇന്ത്യൻ കൾച്ചറൽ ഫൌണ്ടേഷൻ ദമാം വെസ്റ്റ് ഡിവിഷൻ പൗരസഭ സംഘടിപ്പിച്ചു

ബീഷയിൽ വെടിയേറ്റ് മരിച്ച ഐസിഎഫ് പ്രവർത്തകൻ ബഷീറിൻറെ ജനാസ ഐസിഎഫ് നേതാക്കളും പ്രവർത്തകരും ബന്ധുക്കളും ഏറ്റുവാങ്ങി