Browsing: houthi

ഹൂത്തികള്‍ക്കെതിരെ അമേരിക്ക നടത്തിയ വലിയ തോതിലുള്ള ആക്രമണത്തില്‍ ഡസന്‍ കണക്കിനാളുകള്‍ മരണപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഹൂത്തികള്‍ പറയുന്നു.

ഇസ്രായേലിന്റെ വ്യോമ പ്രതിരോധ സംവിധാനത്തെ ഭേദിച്ച അപൂർവമായ ഹൂത്തി ആക്രമണമാണിത്. ഇസ്രായിൽ സുരക്ഷാ കാബിനറ്റ് വൈകുന്നേരം യോഗം ചേരുമെന്ന് ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ എഎഫ്പിയോട് പറഞ്ഞു.

കനത്ത ആക്രമണമാണ് ഹൂത്തി കേന്ദ്രങ്ങളിൽ അമേരിക്ക നടത്തുന്നത്. ആക്രമണം തുടരുമെന്നും അമേരിക്ക.

സന്‍ആ – ഇസ്രായിലി ചരക്കു കപ്പല്‍ ഗാലക്‌സി ലീഡറിലെ ജീവനക്കാരെ പതിനാലു മാസത്തിനു ശേഷം യെമനിലെ ഹൂത്തികള്‍ വിട്ടയച്ചു. കപ്പല്‍ ജീവനക്കാരെ ഒമാന് കൈമാറിയതായി ഹൂത്തി മാധ്യമങ്ങള്‍…

സന്‍ആ – പതിനഞ്ചു മാസം നീണ്ട ഗാസ യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇസ്രായിലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കുന്നത് നിരീക്ഷിക്കുമെന്നും കരാര്‍ ലംഘിച്ചാല്‍ ആക്രമണം…

സന്‍ആ – മധ്യഇസ്രായിലിലേക്ക് മിസൈല്‍ വിക്ഷേപിച്ചതിന്റെ ഉത്തരവാദിത്തം ഹൂത്തികള്‍ ഏറ്റെടുത്തതിന് തൊട്ടുപിന്നാലെ യെമന്‍ തലസ്ഥാനമായ സന്‍ആയില്‍ ഇറാന്‍ പിന്തുണയുള്ള ഹൂത്തികള്‍ക്കു കീഴിലെ മിസൈല്‍ സംഭരണ കേന്ദ്രത്തിലും ഹൂത്തികളുടെ…

സന്‍ആ – ഇസ്രായിലിനെതിരായ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ തുടരുമെന്ന് ഹൂത്തി നേതാവ് അബ്ദുല്‍മലിക് അല്‍ഹൂത്തി പറഞ്ഞു. ഇസ്രായിലിനെതിരെ കൂടുതല്‍ ശക്തമായ ആക്രമണം നടത്തുമെന്നും, ഇസ്രായിലും ഹിസ്ബുല്ലയും തമ്മില്‍…

ജിദ്ദ – പശ്ചിമ യെമനിലെ അല്‍ഹുദൈദ തുറമുഖത്തില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണവുമായി സൗദി അറേബ്യക്ക് ഒരുവിധ ബന്ധവുമില്ലെന്നും ആക്രമണത്തില്‍ സൗദി അറേബ്യ പങ്കാളിത്തം വഹിച്ചിട്ടില്ലെന്നും പ്രതിരോധ മന്ത്രാലയ…

ജിദ്ദ – ഇസ്രായിലിന്റെ തലസ്ഥാനമായ ടെല്‍അവീവിനെ പിടിച്ചുകുലുക്കി ഇന്ന് പുലര്‍ച്ചെയുണ്ടായ ഡ്രോണ്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം യെമനിലെ ഹൂത്തി മിലീഷ്യകള്‍ ഏറ്റെടുത്തു. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നാലു പേര്‍ക്ക്…