സംഘര്‍ഷങ്ങള്‍ കുറക്കുന്നതിന് സമീപ മാസങ്ങളില്‍ നടത്തിയ എല്ലാ നയതന്ത്ര ശ്രമങ്ങളെയും അമേരിക്ക അട്ടിമറിച്ചതായി ഇറാന് കുറ്റപ്പെടുത്തി
Browsing: hormus
വാഷിംഗ്ടൺ – ഒമാൻ കടലിടുക്കിലെയും ഹോർമുസ് കടലിടുക്കിലെയും കപ്പൽ ഗതാഗതം രണ്ട് പ്രത്യേക പാതകളായി വിഭജിക്കാൻ ഒമാൻ നിർദ്ദേശിച്ചതായി സി.എൻ.എൻ വെളിപ്പെടുത്തി. സുപ്രധാന ജലപാതയിലൂടെയുള്ള ചരക്കുകപ്പലുകളുടെ സഞ്ചാരം…
നയതന്ത്രശ്രമങ്ങളെ വഞ്ചിക്കുന്നത് മൂന്നാം തവണയും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുടര്‍ന്നതായി ഇറാന് പരമോന്നത നേതാവ് മുജ്തബ ഖാംനഇയുടെ ഉപദേഷ്ടാവായ മുഹ്സിന് റെസായി.
ഹോർമുസ് കടലിടുക്കിന്മേൽ പരമാധികാരം വേണമെന്ന് ഇറാൻ; യുഎസ് നിർദ്ദേശം തള്ളി ട്രംപ്, സംഘർഷം തുടരുന്നു
മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥയെത്തുടർന്ന് ഇറാൻ്റെ ഭാഗത്തുനിന്നുള്ള ആക്രമണങ്ങൾ ഭയന്ന് സിഗ്നൽ സംവിധാനങ്ങൾ ഓഫാക്കി എണ്ണക്കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടക്കുന്നു.
ഹോര്‍മുസ് കടലിടുക്കില്‍ ദുബായിക്ക് സമീപം വെച്ച് ഫ്രഞ്ച് ചരക്ക് കപ്പലിനു നേരെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ ഏതാനും ജീവനക്കാര്‍ക്ക് പരിക്കേറ്റു.
ഹോര്‍മുസ് കടലിടുക്കില്‍ യു.എസും സഖ്യകക്ഷികളും വെടിനിര്‍ത്തല്‍ ലംഘിച്ച് ഉപരോധം ഏര്‍പ്പെടുത്തി കപ്പല്‍ സുരക്ഷയെയും ഊര്‍ജ ഗതാഗതത്തെയും അപകടത്തിലാക്കിയെന്ന് ഇറാന് പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഖാലിബാഫ്
ഹോര്‍മുസ് കടലിടുക്കിലെ പുതിയ സംഭവവികാസങ്ങള്‍ രാഷ്ട്രീയ പ്രതിസന്ധിക്ക് സൈനിക പരിഹാരമില്ലെന്ന് ഇറാന് വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി പ്രസ്താവിച്ചു
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയും ഇറാനും തമ്മിൽ ഏകോപിതമായ നീക്കം വേണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ.
ഹുര്‍മുസ് കടലിടുക്കിലെ നിയന്ത്രണങ്ങൾ ആഗോള ഊര്‍ജ വിതരണത്തെ സങ്കീർണ്ണമാക്കുന്ന പശ്ചാത്തലത്തിൽ, ഈ സുപ്രധാന ജലപാത നിരുപാധികം തുറക്കണമെന്ന് യു.എ.ഇ ആവശ്യപ്പെട്ടു.





