ബിഹാറില്‍ ഹോം ഗാര്‍ഡ് പരീക്ഷയ്ക്കിടെ കുഴഞ്ഞുവീണ യുവതിയെ ആംബുലന്‍സില്‍ കൂട്ടബലാത്സംഗം ചെയ്തു India 26/07/2025By ദ മലയാളം ന്യൂസ് ബിഹാറിലെ ഗയ ജില്ലയില്‍ ഹോം ഗാര്‍ഡ് റിക്രൂട്ട്മെന്റിന്റെ ശാരീരിക ക്ഷമതാ പരിശോധനയ്ക്കിടെ കുഴഞ്ഞുവീണ 26 വയസ്സുകാരിയെ ആംബുലന്‍സില്‍ വച്ച് കൂട്ടബലാത്സംഗം ചെയ്തു.