യെമന്‍ തീരത്തു നിന്ന് ആയുധധാരികള്‍ എണ്ണ ടാങ്കര്‍ തട്ടിക്കൊണ്ടുപോയി. ശബ്വ പ്രവിശ്യയുടെ തീരത്ത് നിന്ന് ആയുധധാരികളായ സംഘം എണ്ണ ടാങ്കര്‍ സൊമാലി തീരത്തേക്ക് തട്ടിക്കൊണ്ടുപോയതായി യെമന്‍ തീരസംരക്ഷണ സേന അറിയിച്ചു.
Sunday, May 3
Breaking:
