Browsing: heroic act Saudi Arabia

റിയാദ് പ്രവിശ്യയില്‍ പെട്ട ദവാദ്മിയില്‍ തീ പടര്‍ന്നുപിടിച്ച വൈക്കോല്‍ ലോഡ് കയറ്റിയ ലോറി സ്വന്തം ജീവന്‍ പണയം വെച്ച് പെട്രോള്‍ ബങ്കില്‍ നിന്ന് ഓടിച്ചുമാറ്റി ആസന്നമായ വന്‍ ദുരന്തം തടഞ്ഞ സൗദി യുവാവ് മാഹിര്‍ ഫഹദ് അല്‍ദല്‍ബഹിക്ക് കിംഗ് അബ്ദുല്‍ അസീസ് മെഡല്‍ സമ്മാനിച്ചു

അല്‍ബാഹ പ്രവിശ്യയില്‍ പെട്ട ഖില്‍വയില്‍ അപകടത്തെ തുടര്‍ന്ന് തീ പടര്‍ന്നുപിടിച്ച കാറില്‍ കുടുങ്ങിയ യുവാവിനെ അഞ്ചു സൗദി യുവാക്കള്‍ ചേര്‍ന്ന് ജീവന്‍ പണയംവെച്ച് സാഹസികമായി രക്ഷിച്ചു. അപകടത്തില്‍ കാറിലെ മറ്റു മൂന്നു യാത്രക്കാര്‍ മരണപ്പെട്ടു.