അൽഹസയിൽ ലോകത്തിലെ ഏറ്റവും കൂടുതൽ ചൂട് പത്തുദിവസത്തിനകം അനുഭവപ്പെടും Latest Saudi Arabia 29/05/2024By ബഷീർ ചുള്ളിയോട് ദമാം – പത്തു ദിവസത്തിനു ശേഷം കിഴക്കന്‍ സൗദിയിലെ അല്‍ഹസയില്‍ വരാനിരിക്കുന്നത് അതികഠിന ചൂട്. അടുത്ത മാസം അല്‍ഹസയില്‍ താപനില 50 ഡിഗ്രി കവിയുമെന്നാണ് കരുതുന്നത്. ജൂണ്‍…