പത്തനംതിട്ട അടൂർ തെങ്ങമം സ്വദേശി ജയകുമാർ ജനാർദനക്കുറുപ്പ് (62) ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി
Browsing: HeartAttack
തൃശൂർ: പ്രശസ്ത നാടക-ചലച്ചിത്ര നടൻ കലാഭവൻ നവാസിന്റെ (48) അകാല വേർപാടിന്റെ ഞെട്ടലിൽ നിന്ന് കുടുംബം ഇനിയും മുക്തമായിട്ടില്ലെന്ന് സഹോദരനും നടനുമായ നിയാസ് ബക്കർ. ഹൃദയാഘാതം മൂലം…
റുവൈസിൽ കെട്ടിട കാവൽക്കാരനായി ജോലി ചെയ്തിരുന്ന കൊണ്ടോട്ടി മുസ്ലിയാരങ്ങാടി ചോലമുക്ക് സദാം പടി-കോൽമല റോഡിൽ താമസിക്കുന്ന അമീർഖാൻ (63) ഹൃദയാഘാതം മൂലം അബൂഹൂർ കിങ്ങ് അബ്ദുള്ള മെഡിക്കൽ കോംപ്ലക്സിൽ നിര്യാതനായി. നടപടിക്രമങ്ങളുടെ പൂർത്തികരണത്തിന് ജിദ്ദ കെഎംസിസി വെൽഫയർ വിങ് രംഗത്തുണ്ട്.
ജിസാൻ: സൗദി അറേബ്യയിലെ ജിസാൻ സബിയയിൽ ജോലി ചെയ്തിരുന്ന താനൂർ പനങ്ങാട്ടൂർ സ്വദേശി വെള്ളയിൽ അലി (46) ഹൃദയാഘാതം മൂലം മരണപ്പെട്ടു.