സഹകരണ ആരോഗ്യ ഇന്‍ഷുറന്‍സ് നിയമം ഉറപ്പുനല്‍കുന്ന അടിസ്ഥാന അവകാശങ്ങളുടെ ഭാഗമായി, ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള ഓരോ ഗുണഭോക്താവിനും ആദ്യ പരിശോധന കഴിഞ്ഞ് 14 ദിവസത്തിനുള്ളില്‍ സൗജന്യ മെഡിക്കല്‍ പരിശോധനക്ക് അവകാശമുണ്ടെന്ന് കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വ്യക്തമാക്കി.
Browsing: Health Insurance
അപ്രൂവല്‍ രീതി റദ്ദാക്കുന്നത് ഗുണഭോക്താവിന് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സൗദിയിൽ ആരോഗ്യ പരിരക്ഷയുള്ളവർക്കെല്ലാം സർക്കാർ ആശുപത്രികളിലും ചികിത്സ.
ദുബായ് – ജനുവരി ഒന്നു മുതല്‍ യു.എ.ഇയില്‍ സ്വകാര്യ മേഖലയിലെ മുഴുവന്‍ തൊഴിലാളികളും ഗാര്‍ഹിക തൊഴിലാളികള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ബന്ധമാക്കാന്‍ തീരുമാനം. നിലവില്‍ അബുദാബിയിലും ദുബായിലും…
ന്യൂദല്‍ഹി -ആരോഗ്യ ഇന്‍ഷുറന്‍സിന്റെ പ്രായപരിധി എടുത്ത് കളഞ്ഞ് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ. ഇതോടെ 65 വയസ് കഴിഞ്ഞവര്‍ക്കും ഇനി മുതല്‍ ആരോഗ്യ…