ഹജ്ജ് പെർമിറ്റുകൾ നൽകുന്നതിനുള്ള ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോമായ തസ്രീഹ് പ്ലാറ്റ്ഫോമുമായി സാങ്കേതികമായി സംയോജിപ്പിച്ചിരിക്കുന്ന നുസുക് പ്ലാറ്റ്ഫോം വഴിയാണ് ഹജ്ജ് പെർമിറ്റ് നേടേണ്ടത്. തീർത്ഥാടകരുടെ സുരക്ഷ ഉറപ്പുവരുത്താനും എളുപ്പത്തിലും മനസ്സമാധാനത്തോടെയും ഹജ്ജ് കർമം നിർവഹിക്കാൻ അവരെ പ്രാപ്തരാക്കാനും ലക്ഷ്യമിട്ടുള്ള നിയമങ്ങളും നിർദേശങ്ങളും എല്ലാവരും പാലിക്കണം.
Saturday, October 17
Breaking:
- പെരിന്തൽമണ്ണ സ്വദേശി റിയാദിൽ നിര്യാതനായി
- ഹൂത്തികൾക്കെതിരെ ഇസ്രായേലിന്റെ സഹായം സ്വീകരിക്കാൻ സൗദിയോട് ട്രംപ്; നിലപാടിൽ മാറ്റമില്ലെന്ന് സൗദി
- അമേരിക്കൻ ഉപരോധം: ഇറാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് യു.എസ് സെൻട്രൽ കമാൻഡ്; മേഖലയിൽ 50,000 യു.എസ് സൈനികർ
- ഹൂത്തി ആക്രമണങ്ങളിൽ പങ്കില്ലെന്ന് ഇറാൻ; ഹൂത്തികളുടെ മിസൈൽ ലോഞ്ചറുകൾ തകർത്ത് സഖ്യസേന
- ഫുജൈറയിൽ നേരിയ ഭൂചലനം; നാശനഷ്ടങ്ങളില്ല





