ദുബായ്- യു എ ഇയിലെ ഫുജൈറയിൽ നേരിയ ഭൂചലനം. റിക്ടർ സ്കെയിലിൽ 1.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്, പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 9.58ന് അനുഭവപ്പെട്ടത്.
A 1.6 Magnitude Earthquake is recorded in Coast of Dibba Al Fujairah at 21:58, 16/10/2026 "UAE time” According to the NCM “National Seismic Network
— المركز الوطني للأرصاد (@ncmuae) October 16, 2026
ഫുജൈറയിലെ ദിബ്ബ തീരത്തോട് ചേർന്ന പ്രദേശത്താണ് ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റിയോറോളജി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







