Browsing: Hajj and umrah

ഇന്റര്‍നെറ്റ് ഡാറ്റ ഉപയോഗിക്കാതെ തന്നെ എല്ലാ സവിശേഷതകളോടും കൂടി നുസുക് ആപ്പ് ഉപയോഗിക്കാനുള്ള സൗകര്യമൊരുക്കി ഹജ്, ഉംറ മന്ത്രാലയം. സൗദി ടെലികമ്മ്യൂണിക്കേഷന്‍സ് കമ്പനികളായ എസ്.ടി.സി, മൊബൈലി, സൈന്‍ എന്നിവയുമായി സഹകരിച്ച് നടപ്പാക്കിയ പുതിയ സേവനത്തിലൂടെ തീര്‍ഥാടകരുടെ യാത്ര സുഗമമാക്കാനും ഹജ്, ഉംറ സേവനങ്ങളുടെ ഡിജിറ്റല്‍ അനുഭവം മെച്ചപ്പെടുത്താനും ലക്ഷ്യമിടുന്നു.

മക്ക, മദീന, പുണ്യസ്ഥലങ്ങൾ എന്നിവിടങ്ങളിൽ തീർത്ഥാടകരുടെ താമസ സ്ഥലങ്ങൾ, സർവീസ് കമ്പനിയുമായി ബന്ധപ്പെടാനുള്ള വിവരങ്ങൾ തുടങ്ങി തീർത്ഥാടകരുമായി ബന്ധപ്പെട്ട വിവരങ്ങൾ കാർഡിൽ അടങ്ങിയിരിക്കുന്നു.

മക്ക – തീര്‍ഥാടക ലക്ഷങ്ങള്‍ക്കും വിശ്വാസികള്‍ക്കും ബന്ധപ്പെട്ട വകുപ്പുകള്‍ നല്‍കുന്ന സേവനങ്ങളും ആള്‍ക്കൂട്ട നിയന്ത്രണവും നേരിട്ട് വിലയിരുത്താന്‍ ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ ഹറമില്‍…

മക്ക – വിശുദ്ധ ഹറമില്‍ കടുത്ത തിരക്ക് അനുഭവപ്പെടുന്ന ഈ ദിവസങ്ങളില്‍ തിരക്ക് കുറക്കാനും പ്രയാസരഹിതമായി ഉംറ കര്‍മം നിര്‍വഹിക്കാന്‍ സാധിക്കുന്നതിനും തീര്‍ഥാടകര്‍ ഏതാനും നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന്…