Browsing: Hajj

സ്വന്തം സുരക്ഷ ഉറപ്പാക്കാന്‍ സൗദിയിലെ സുരക്ഷാ, ആരോഗ്യ, സേവന നിയമങ്ങളും നിര്‍ദേശങ്ങളും ഹാജിമാര്‍ പാലിക്കണമെന്ന് ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ.

ജിദ്ദ – ഹജ് സീസണിന് ആറ് മാസം മുമ്പ് പത്തു ലക്ഷത്തിലേറെ ഹാജിമാര്‍ക്ക് താമസ, യാത്രാ സേവനങ്ങള്‍ അടക്കമുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള കരാറുകളില്‍ ഒപ്പുവെച്ചതായി ഹജ്, ഉംറ…

ഹജ് തീര്‍ഥാടകര്‍ക്കുള്ള സൗകര്യങ്ങളിലും സേവനങ്ങളിലും സൗദി ഭരണകൂടവും ഇന്ത്യന്‍ സര്‍ക്കാരും മികച്ച പല പരിഷ്‌കാരങ്ങളും ആവിഷ്‌കരിച്ച കാലത്തു കൂടിയായിരുന്നു ഹജ് കോണ്‍സലായി സേവനമനുഷ്ഠിക്കാന്‍ സാധിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ക്ക് ഇത്തവണ ഹജ് നിര്‍വഹിക്കാന്‍ കഴിയില്ല

ബിസിനസ് വിസിറ്റ് വിസയിൽ എത്തുന്നവർക്ക് ഉംറ ചെയ്യാമെന്ന് നേരത്തെ അധികൃതരെ ഉദ്ധതരിച്ച് ദ മലയാളം ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.

വിദേശത്ത് ജോലി ചെയ്യുന്നവർക്കായി 20 ദിവസത്തിനുള്ളില്‍ പൂര്‍ത്തായാക്കാന്‍ കഴിയുന്ന ഹജ്ജ് പാക്കേജിന്റെ നിരക്ക് വര്‍ധിച്ചേക്കുമെന്ന്​ കേരള ഹജ്ജ് കമ്മിറ്റിയംഗം പി.പി. മുഹമ്മദ് റാഫി പറഞ്ഞു

ഹജ്ജ് തീർഥാടനത്തിനുള്ള എയർ ഇന്ത്യയുടെ അമിത ചാർജ് മൂലം ബഹുഭൂരിപക്ഷം തീർഥാടകരും കോഴിക്കോട് വിമാനത്താവളം ഉപേക്ഷിച്ച് മറ്റ് വിമാനത്താവളങ്ങളിലേക്ക് മാറിയതായി എം.പി ഇടി മുഹമ്മദ് ബഷീർ