മക്കയിലും മദീനയിലും പുണ്യസ്ഥലങ്ങളിലും വിശുദ്ധ ഹറമിലും മസ്ജിദുന്നബവിയിലും ഇരു ഹറമുകളുടെയും മുറ്റങ്ങളിലും ഹറമുകളിലേക്കുള്ള റോഡുകളിലും രാഷ്ട്രീയ പതാകകളും വിഭാഗീയ (മദ്ഹബ്) പതാകകളും ഉയര്‍ത്തുന്നതിനും മുദ്രാവാക്യങ്ങള്‍ മുഴക്കുന്നതിനും കര്‍ശന വിലക്കുള്ളതായി സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Sunday, May 17
Breaking:
- മധ്യപ്രദേശിൽ രാജധാനി എക്സ്പ്രസിന് തീപിടിച്ചു; മലയാളി യാത്രക്കാർ ഉൾപ്പെടെയുള്ളവർ അത്ഭുതകരമായി രക്ഷപ്പെട്ടു
- ഹജ്; തിരക്കേറിയ സമയങ്ങളിൽ ഹറമൈൻ റെയിൽവേയിൽ പ്രതിദിനം 142 ലേറെ സർവീസുകൾ
- ഗൗതം അദാനിക്കെതിരെയുള്ള സാമ്പത്തിക തട്ടിപ്പ്, കൈക്കൂലി കേസുകൾ പിൻവലിക്കാൻ യുഎസ് നീക്കം
- ഇറാൻ സൈബർ ആക്രമണ ഭീഷണി; യു.എസിൽ അതീവ ജാഗ്രത, ഇന്ധന സംഭരണ ശൃംഖലകൾ ലക്ഷ്യമിട്ടെന്ന് റിപ്പോർട്ട്
- ഇറാന് ടോൾ നൽകിയാൽ കടുത്ത ഉപരോധം; അന്താരാഷ്ട്ര കപ്പൽ കമ്പനികൾക്ക് യു.എസിന്റെ കർശന മുന്നറിയിപ്പ്


