ഹരിയാനയിലെ ഗുരുഗ്രാമില്‍ സംസ്ഥാന ടെന്നീസ് താരം രാധിക യാദവിനെ (25) പിതാവ് ദീപക് യാദവ് (51) വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍, പ്രണയബന്ധമോ ഇതര ജാതിയിലുള്ള വിവാഹമോ കാരണമായെന്ന അഭ്യൂഹങ്ങള്‍ കുടുംബം തള്ളി. ”രാധിക ഇതര ജാതിയിലുള്ള യുവാവിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതാണ് കൊലപാതകത്തിന് പിന്നിലെന്ന പ്രചാരണം വ്യാജമാണ്,” എന്ന് ദീപകിന്റെ സഹോദരന് വിജയ് യാദവ് വ്യക്തമാക്കി.
Sunday, July 13
Breaking:
- ഇസ്രായേൽ ആക്രമണത്തിനിടെ എവിൻ ജയിലിൽ നിന്ന് തടവുകാർ രക്ഷപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാൻ
- ക്ലബ് വേൾഡ് കപ്പിൽ ആര് വാഴും; ഇന്ന് ചെൽസി vs പി.എസ്.ജി കലാശപ്പോരാട്ടം
- സംസ്ഥാനത്തെ നൂറിലധികം ആശുപത്രി കെട്ടിടങ്ങള്‍ ഉടന്‍ പൊളിച്ച് നീക്കും
- പ്രായപൂര്‍ത്തിയാവാതെ വാഹനമോടിച്ചു; കുവൈത്തിൽ 184 പേര് പിടിയിൽ
- പാലത്തിങ്ങല്‍ പുഴയില്‍ കാണാതായ വിദ്യാര്ഥിക്കായുള്ള തിരച്ചിലിനായി നേവിയും