ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളെ കുറിച്ച് ഇറാന് നേതാക്കള്‍ നടത്തിയ പ്രസ്താവനകളെ ജി.സി.സി രാജ്യങ്ങള്‍ ശക്തമായി അപലപിക്കുന്നതായി ജി.സി.സി സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ബുദൈവി പറഞ്ഞു.
Browsing: Gulf
ഗള്‍ഫ് രാജ്യങ്ങള്‍ ഇറാന്റെ തകര്‍ച്ച ആഗ്രഹിക്കുന്നില്ലെന്നും മറിച്ച്, ഗള്‍ഫ് രാജ്യങ്ങള്‍ ഇറാന്റെ സ്ഥിരതയും സമൃദ്ധിയുമാണ് ആഗ്രഹിക്കുന്നതെന്നും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജാസിം അല്‍ബുദൈവി പറഞ്ഞു.
ലോകത്ത് ഏറ്റവും വൃത്തിയുള്ള പത്തു നഗരങ്ങളില്‍ പകുതിയും ഗള്‍ഫില്‍. ഷാര്‍ജ, ദോഹ, റിയാദ്, മസ്കത്ത്, ദുബൈ എന്നീ ഗള്‍ഫ് നഗരങ്ങളാണ് ലോകത്തെ ഏറ്റവും വൃത്തിയുള്ള പത്തു നഗരങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചത്.
ദേശീയദിനാഘോഷ പരിപാടിയില്‍ വാള് വീശിയ പ്രവാസി യുവതിയെ ഫുജൈറ പോലീസ് അറസ്റ്റ് ചെയ്തു.
സര്‍വീസ് ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ റിയാദ് മെട്രോ യാത്രക്കാരുടെ എണ്ണം 15 കോടി കവിഞ്ഞു.
യുഎഇ ദേശീയ ദിനം; ആഘോഷങ്ങളിൽ 11 കാര്യങ്ങൾക്ക് നിരോധനം
വർദ്ധിച്ചു വരുന്ന ആരോഗ്യ പ്രശ്നങ്ങളും ജീവിത ശൈലി രോഗങ്ങളും കാരണം പ്രയാസപ്പെടുന്ന പ്രവാസികൾക്ക് ആരോഗ്യ പരിരക്ഷ നൽകുക എന്ന ലക്ഷ്യത്തോടെ അബുദാബിയിലെ അൽ ഫലാഹ് ഡിവിഷനിലെ അഞ്ച് യൂണിറ്റുകളിൽ ഫിറ്റ് 4 ക്ലബ്ബ് രൂപീകരിച്ചു.
അബുദാബി സിറ്റിയിൽ നിന്നുള്ള വിമാനയാത്രക്കാർക്കാർക്കായി എയർപോർട്ട് സിറ്റി ചെക്ക് ഇൻ സൗകര്യം മുറൂർ റോഡിൽ തുറക്കുന്നു
പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം രചിച്ച ഇമിഗ്രേഷൻ ഫോറീനേഴ്സ് ആക്റ്റ് പുസ്തക പ്രകാശനം ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറില്‍ നടന്നു. ദുബൈ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി ഡയറക്റ്റര്‍ അഹമ്മദ് അല്‍സാബി പ്രകാശന കര്‍മ്മം നിര്‍വഹിച്ചു.
യുഎഇയുടെ അമ്പത്തി നാലാമത് ദേശീയ ദിനാഘോഷ ഭാഗമായി ദുബൈ കെഎംസിസി സംസ്ഥാന കമ്മിറ്റി ഡിസംബർ രണ്ടിന് മാംസാർ അൽ ശബാബ് മൈതാനിയിൽ പതിനായിരങ്ങളെ പങ്കെടുപ്പിച്ച് നടത്തുന്ന ഈദ് അൽ ഇത്തിഹാദ് ഫെസ്റ്റ് വിജയിപ്പിക്കാൻ മീഡിയ വിങ് സജ്ജമായി.


