Browsing: Gulf news

ട്രഡീഷണൽ മാർഷ്യൽ ആർട്സ് ക്ലബ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കരാട്ടെ ചാമ്പ്യൻഷിപ്പായ ഷോറിൻ കായ് കപ്പ് 2025 ഒക്ടോബർ 4, 5 തീയതികളിൽ ദുബൈ മാംസാറിലുള്ള അൽ ഇത്തിഹാദ് പ്രൈവറ്റ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുമെന്ന് ഷോറിൻ കായ് കപ്പ് ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു

സൗദി അറേബ്യയുടെ പുരോഗതിയുടെ സമഗ്രവിവരണങ്ങൾ അടങ്ങുന്ന സ്പെഷ്യൽ പതിപ്പ് അടുത്ത മാസം പ്രകാശനം ചെയ്യും.

സൗദി ഗ്രാൻഡ് മുഫ്തിയും ഉന്നത പണ്ഡിത സഭയുടെ തലവനുമായ ശൈഖ് അബ്ദുൽ അസീസ് ആലൂ ശൈഖിൻ്റെ വിയോഗം ലോകത്തിന്നു വലിയ നഷ്ടമാണെന്നും ലോക സമാധാനത്തിന് വേണ്ടി ശബ്ദിച്ച മഹാ വ്യക്തിത്വമാണ് വിട പറഞ്ഞതെന്നും ഡോ.ഹുസൈൻ മടവൂർ അനുശോചന സന്ദേശത്തിൽ പറഞ്ഞു

ടി.എം.ഡബ്ല്യു.എ ജിദ്ദ (തലശ്ശേരി മാഹി വെൽഫെയർ അസോസിയേഷൻ) ഒരുക്കിയ സോക്കർ ഫെസ്റ്റിവൽ 2025 സെപ്റ്റംബർ 19 വെള്ളിയാഴ്ച ബവാദി മഹർ അക്കാദമി ഗ്രൗണ്ടിൽ ആവേശോജ്ജ്വലമായി നടന്നു

ഇന്റർനാഷണൽ ഫ്ലൈറ്റ് സർവീസസ് അസോസിയേഷനുമായി സഹകരിച്ച് നടത്തിയ 2026 എപെക്സ് ബെസ്റ്റ് അവാർഡുകളിൽ ബെസ്റ്റ് ഗ്ലോബൽ ഫുഡ് ആൻഡ് ബിവറേജ് അവാർഡ് നേടി ഖത്തർ എയർവേയ്സ്

സൗദി ഗ്രാന്റ് മുഫ്തിയും ഉന്നത പണ്ഡിതസഭാ മേധാവിയും ഫത്വ കമ്മിറ്റി ചെയര്‍മാനുമായ ശൈഖ് അബ്ദുല്‍ അസീസ് ആലുശൈഖ് അന്തരിച്ചു