സൗദിയിലെങ്ങും മഴക്കു വേണ്ടിയുള്ള പ്രത്യേക നമസ്‌കാരം നിര്‍വഹിക്കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ആഹ്വാനം ചെയ്തു
Browsing: Gulf news
കുവൈത്തിൽ ദേശീയ സുരക്ഷാ കേസില്‍ മുന്‍ എം.പി അന്‍വര്‍ അല്‍ഫികറിനെ അപ്പീല്‍ കോടതി മൂന്നു വര്‍ഷം തടവിന് ശിക്ഷിച്ചു
കഴിഞ്ഞ വര്‍ഷാവസാനത്തോടെ സൗദിയില്‍ സൈനിക ധനവിനിയോഗത്തില്‍ പ്രാദേശികവല്‍ക്കരണ നിരക്ക് 24.89 ശതമാനമായി ഉയര്‍ന്നതായി ജനറല്‍ അതോറിറ്റി ഫോര്‍ മിലിട്ടറി ഇന്‍ഡസ്ട്രീസ് ഗവര്‍ണര്‍ എന്‍ജിനീയര്‍ അഹ്മദ് അല്‍ഊഹലി പറഞ്ഞു
കേരളത്തിൽ വോട്ടർ പട്ടിക തീവ്ര പരിഷ്കരണം (എസ്.ഐ.ആർ) പ്രാബല്യത്തിൽ വരുത്താൻ ഫോറം വിതരണം ആരംഭിച്ചിട്ടും ഓൺലൈൻ വിവര ശേഖരണത്തിലെ ആശങ്ക മാറാതെ പ്രവാസികൾ
ദോഹ – ഖത്തറിലെ ഇന്ത്യൻ സമൂഹത്തിനായി ഐ.സി.ബി.എഫ് നടത്തുന്ന നിരന്തര സേവന പ്രവർത്തനങ്ങളുടെ ഭാഗമായി, ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം ‘ഡിജിറ്റൽ ഡീറ്റോക്സ്’ എന്ന പേരിൽ പ്രത്യേക…
അബൂദാബി – ഭരണത്തുടർച്ചയുടെ ഭാഗമായി കേരളത്തിൽ വലിയമാറ്റങ്ങളുണ്ടായതായും അമേരിക്കയെപ്പോലും വെല്ലാൻ പാകത്തിൽ കേരളം മാറിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അബൂദാബി സിറ്റി ഗോൾഫ് ക്ലബ് മൈതാനത്ത് ‘മലയാളോത്സവം’…
ദുബൈ – അല്‍ഐനിലെ സ്‌കൂളില്‍ സഹപാഠികളെ റാഗ് ചെയ്തത വിദ്യാർഥികളുടെ രക്ഷകര്‍ത്താക്കള്‍ക്ക് 65,000 ദിര്‍ഹം പിഴ ചുമത്തി അല്‍ഐന്‍ കോടതി. സഹപാഠികളെ റാഗ് ചെയ്യല്‍, ആക്രമിക്കല്‍, ഇതിന്റെ…
റിയാദ് – സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നവർക്ക് 50,000 റിയാൽ പാരിതോഷികം പ്രഖ്യാപിച്ച് സൗദി ദേശീയ സൈബർ സുരക്ഷ അതോറിറ്റി. റിപ്പോർട്ടുകൾ പരിശോധിക്കുന്നതിനും പാരിതോഷികത്തിന് അർഹതയുള്ളവരെ കണ്ടെത്താനുംതുക…
ജിദ്ദ – ടൂറിസം മേഖലയില്‍ ഒന്നര ലക്ഷത്തോളം സൗദികള്‍ക്ക് തൊഴില്‍. മാനവശേഷി വികസന നിധിയുടെ ടൂറിസം മേഖലയുമായുള്ള തന്ത്രപരമായ പങ്കാളിത്തം സൗദികള്‍ക്ക് തൊഴില്‍ നല്‍കാന്‍ സഹായിച്ചു. 2020…
ഷാർജ – യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന കുറ്റിപ്പുറം എൻജിനീയറിങ് കോളജ് പൂർവ വിദ്യാർഥി അസോസിയേഷൻ പുറത്തിറക്കിയ ആദ്യ മാഗസിനായ ‘സെമസ്റ്റർ, ബിയോണ്ട് ദി സിലബസ്’ പ്രകാശനം ചെയ്തു.…
