കെ.എൻ.എം മദ്റസ ബോർഡ് 2024-2025 അധ്യയന വർഷത്തിൽ ഗൾഫ് സെക്ടറിൽ നടത്തിയ പൊതുപരീക്ഷയിൽ ബത്ഹ റിയാദ് സലഫി മദ്റസയിൽ പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും ഉന്നത വിജയം നേടുകയും റെക്കോർഡ് എ പ്ലസുകൾ കരസ്ഥമാക്കുകയും ചെയ്തു.
Friday, July 17
Breaking:
- അൾജീരിയയിൽ അനാഥാലയത്തിൽ തീപിടിത്തം; 11 കുട്ടികൾ വെന്തുമരിച്ചു
- ഫലസ്തീന് ഡോക്ടര്‍ ഹുസാം അബൂസഫിയയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പാരീസില്‍ പ്രകടനം
- ടി. അബ്ദുല്‍ മജീദിന് കേളി യാത്രയയപ്പ് നല്കി
- അക്കാഫ് ഇവെന്റ്സ് കഥാമത്സര വിജയികളെ പ്രഖ്യാപിച്ചു
- ആറു മാസത്തിനിടെ ജിദ്ദ എയര്‍പോര്‍ട്ടില്‍ രണ്ടര കോടിയോളം യാത്രക്കാര്‍


