ഗ്രെറ്റ തന്‍ബര്‍ഗിനെ നാടുകടത്തി ഇസ്രായില്‍; എട്ട് പേര് തടങ്കലില്‍ World 10/06/2025By ദ മലയാളം ന്യൂസ് ഗാസയിലേക്ക് മാനുഷിക സഹായവുമായി മാഡ്‌ലിന്‍ കപ്പലില്‍ യാത്ര പുറപ്പെട്ട ആക്ടിവിസ്റ്റ് ഗ്രെറ്റ തന്‍ബര്‍ഗിനെ നാടുകടത്തിയെന്ന് ഇസ്രായില്‍