ഫലസ്തീന് ജനതക്കെതിരായ ആക്രമണം അവസാനിപ്പിക്കണമെന്നും സുരക്ഷിതമായ മാനുഷിക, റിലീഫ് ഇടനാഴികള്‍ ഒരുക്കണമെന്നും, സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കലും സുരക്ഷിതമായ ജീവിതവും അടക്കം മുഴുവന്‍ നിയമാനുസൃത അവകാശങ്ങളും നേടിയെടുക്കാന്‍ പ്രാപ്തരാക്കി ഫലസ്തീന് ജനതയുടെ ദുരിതങ്ങള്‍ക്ക് അറുതിവരുത്തണമെന്നുമാണ് ഈ വര്‍ഷം ഈദുല്‍ ഫിത്റിനെ സ്വാഗതം ചെയ്യുമ്പോള്‍ ഊന്നിപ്പറയാനുള്ളതെന്നും സല്മാന് രാജാവ് കൂട്ടിച്ചേര്‍ത്തു.
Friday, August 22
Breaking:
- ഒമാനിൽ കനത്ത മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
- പഞ്ചാബിൽ മുഹമ്മദലി ശിഹാബ് തങ്ങൾക്ക് സ്മാരകമുയർന്നു: സാദിഖലി തങ്ങൾ നാടിന് സമർപ്പിച്ചു
- സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷും കോൺഗ്രസ് നേതാവും തമ്മിൽ വാഹനം മാറ്റുന്നതിനെ ചൊല്ലി തർക്കം
- ജർമനിയിൽ ഇന്ന് മുതൽ പന്തുരുളും
- പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ തട്ടിപ്പ്: മുന്നറിയിപ്പുമായി ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ്