Browsing: Greenwood college

കണ്ണൂര്‍ സര്‍വകലാശാലയുടെ ബി.സി.എ ആറാം സെമസ്റ്റര്‍ പരീക്ഷ പേപ്പര്‍ ചോര്‍ന്നതിന് പിന്നാലെ എല്ലാ പരീക്ഷ സെന്ററുകളിലും നിരീക്ഷകരെ നിയമിക്കാൻ സര്‍വകലാശാല തീരുമാനിച്ചു