Browsing: Gold Price

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയിൽ വർദ്ധനവ്. പവന് 600 രൂപ കൂടി. ഇതോടെ, ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ നിരക്ക് 74,960 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണനിരക്ക് 75 രൂപ ഉയര്‍ന്ന് 9370 രൂപയായി. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 115 രൂപയാണ്.

ജൂൺ ആറിന് സമീപകാലത്തെ ഏറ്റവും വലിയ വിലയിടിവിൽ സ്വർണവില 71,840-ൽ എത്തിയിരുന്നു. പിന്നീടിത് 71,640 ആയും ഇന്നലെ 71,560 ആയും കുറഞ്ഞു. വിലക്കുറവ് തുടരുമെന്ന പ്രതീക്ഷകൾക്കാണ് ഇന്ന് വീണ്ടും കൂടിയിരിക്കുന്നത്.

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ആശ്വാസ കുറച്ചിൽ. ഇന്ന് 960 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 56,640 രൂപയായി. ഗ്രാമിന് 120 രൂപ് കുറഞ്ഞ്…

കൊച്ചി: റെക്കോർഡുകളിൽനിന്ന് റെക്കോർഡുകളിലേക്കുള്ള സ്വർണക്കുതിപ്പ് 60,000 രൂപയിലേക്ക് അടുക്കുന്നു. ഇന്ന് പവന് 120 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന് 59,640 രൂപയായി. ഗ്രാമിന് 15 രൂപയാണ്…

കൊച്ചി: റെക്കോർഡുകൾ ഭേദിച്ച് സ്വർണ വില വീണ്ടും പുതിയ ഉയരത്തിൽ. ഇന്ന് ഗ്രാമിന് 65ഉം പവന് 520ഉം രൂപ കൂടി 58,880 രൂപയിലാണ് സ്വർണമുള്ളത്. ഒരു ഗ്രാം…

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. കഴിഞ്ഞദിവസം സർവകാല റെക്കോർഡിലേക്ക് കുതിച്ച വില ഇന്ന് വീണ്ടും ഉയർന്നു. 160 രൂപ വർധിച്ച് 55,840 രൂപയാണ് ഇന്ന് ഒരു…

കൊച്ചി: കേന്ദ്ര ബജറ്റിന്റെ പ്രതിഫലനമെന്നോണം സ്വർണവിലയിൽ വീണ്ടും ആശ്വാസം. സ്വർണത്തിന് ഇന്ന് പവന് 760 രൂപ കുറഞ്ഞ് 51,200 രൂപയായി.കേന്ദ്ര ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ ആറു…

കോഴിക്കോട് – സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനമായി കുറയ്ക്കാനുള്ള കേന്ദ്ര ബജറ്റിലെ തീരുമാനം ഉപഭോക്താക്കള്‍ക്ക് മാത്രമല്ല സ്വര്‍ണ്ണ വ്യാപാര മേഖലയ്ക്കാകെ വലിയ നേട്ടമാണ് ഉണ്ടാക്കുക.…

ന്യൂഡൽഹി / മുംബൈ: കേന്ദ്ര ബജറ്റ് അവതരണത്തിന് പിന്നാലെ സ്വർണ വിലയിൽ വൻ ഇടിവ്. ബജറ്റിൽ കസ്റ്റംസ് ഡ്യൂട്ടി കുറച്ചതാണ് ഇതിന് കാരണം. ബജറ്റ് അവതരിപ്പിച്ച് ഒരു…

കൊച്ചി – സംസ്ഥാനത്ത് സ്വര്‍ണ്ണവില പുതിയ റെക്കോര്‍ഡില്‍. ഇന്ന് ഒറ്റയടിക്ക് 640 രൂപ വര്‍ധിച്ച് പവന്റെ വില 54,720 രൂപയായി. ഒരു ഗ്രാമിന് 80 രൂപയാണ് വര്‍ധിച്ചത്.…