സ്വർണത്തിന് 880 രൂപ കുറഞ്ഞു; മൂന്ന് ദിവസത്തിനിടെ പവന് ഇടിഞ്ഞത് രണ്ടായിരത്തിലേറെ രൂപ India Kerala Latest 14/11/2024By ദ മലയാളം ന്യൂസ് കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ആശ്വാസം. ഇന്ന് പവന് 880 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 55,480 രൂപയായി താഴ്ന്നു. ഗ്രാമിന് 110 രൂപയാണ്…