ആഘോഷിക്കാനൊരുങ്ങൂ, അല്‍കോബാറിലും ജിദ്ദയിലും പ്രവാസി സമൂഹങ്ങളെ ലക്ഷ്യമിട്ട് വിനോദ പരിപാടികള്‍ Latest Saudi Arabia 07/04/2025By ദ മലയാളം ന്യൂസ് സുഡാന്, ഇന്ത്യ, ഫിലിപ്പൈന്‍സ്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് തങ്ങളുടെ വേരുകളുമായി വീണ്ടും ബന്ധപ്പെടാന്‍ സഹായിക്കുന്ന അനുഭവം നല്കാൻ ലക്ഷ്യമിട്ടാണ് പരിപാടി.