അമേരിക്ക കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഗാസയുടെ ഭാവിയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ക്ക് ശേഷം ഹമാസ് നേതാക്കള്‍ സുരക്ഷിതമായി മുനമ്പ് വിടാന്‍ തയ്യാറെടുക്കുകയാണെന്ന് വൃത്തങ്ങള്‍ വെളിപ്പെടുത്തി.
Browsing: Gaza
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്‍കൈയെടുത്ത് ഗാസയില്‍ സമാധാന സമിതി (പീസ് ബോര്‍ഡ്) സ്ഥാപിച്ചതിൽ എതിര്‍പ്പ് പ്രകടിപ്പിച്ച് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.
ഗാസക്കായുള്ള സമഗ്ര സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചതായുള്ള പ്രഖ്യാപനത്തെ സൗദി വിദേശ മന്ത്രാലയം സ്വാഗതം ചെയ്തു.
ഗാസ – ഗാസ മുനമ്പില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണ പരമ്പരയില്‍ ഹമാസ് നേതാക്കളും ഇസ്‌ലാമിക് ജിഹാദ് കമാന്‍ഡറും ഉള്‍പ്പെടെ പത്തുപേര്‍ കൊല്ലപ്പെട്ടു. ഹമാസിന്റെ സൈനിക വിഭാഗമായ ഇസ്സുദ്ദീന്‍…
ദക്ഷിണ ഗാസയിലെ റഫയിൽ ആറു ഫലസ്തീൻ പോരാളികൾ കൊല്ലപ്പെട്ടതായി ഇസ്രായിൽ സൈന്യം അറിയിച്ചു.
ഒക്ടോബർ പത്തിന് വെടിനിർത്തൽ പ്രാബല്യത്തിൽവന്ന ശേഷം ഗാസ മുനമ്പിൽ 100ലേറെ കുട്ടികൾ കൊല്ലപ്പെട്ടതായി യൂനിസെഫ് അറിയിച്ചു.
ഗാസയിൽ പത്തു ലക്ഷത്തിലേറെ ആളുകൾക്ക് അടിയന്തിരമായി താമസ സഹായം ആവശ്യമാണെന്ന് യു.എൻ ഓഫീസ് ഫോർ ദി കോർഡിനേഷൻ ഓഫ് ഹ്യുമാനിറ്റേറിയൻ അഫയേഴ്സ് പറഞ്ഞു.
ഗാസ – ഗാസയിൽ ഇസ്രായിൽ നടത്തിയ വെടിവെപ്പിലും ഡ്രോൺ ആക്രമണങ്ങളിലും മൂന്ന് ഫലസ്തീനികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗാസ സിറ്റി, ഖാൻ യൂനിസ് എന്നിവിടങ്ങളിലാണ്…
ഗാസ – ഗാസയിൽ ഇസ്രായിൽ നടത്തിയ ആക്രമണങ്ങളിൽ അഞ്ച് കുട്ടികൾ ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടതായി ഗാസ സിവിൽ ഡിഫൻസ് അറിയിച്ചു. വെടിനിർത്തൽ കരാർ നിലനിൽക്കെയാണ് വ്യാഴാഴ്ച…
ഗാസ മുനമ്പില്‍ ഇന്ന് ഇസ്രായില്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ ഫലസ്തീന്‍ പെണ്‍കുട്ടി കൊല്ലപ്പെടുകയും മറ്റൊരു ബാലന് പരിക്കേല്‍ക്കുകയും ചെയ്തു


