ഗാസയിൽ അവശ്യ മരുന്നുകള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവയുടെ കടുത്ത ക്ഷാമം
Browsing: Gaza
ഗാസ – ഗാസയുടെ ഉപരിതലത്തില്‍ പൊട്ടാതെ കിടക്കുന്ന ബോംബുകള്‍ നീക്കംചെയ്യാന്‍ 30 വര്‍ഷം വരെ എടുക്കുമെന്ന് അന്താരാഷ്ട്ര സംഘടന. ഇസ്രായിലും ഹമാസും തമ്മിലുള്ള രണ്ട് വര്‍ഷത്തെ യുദ്ധത്തില്‍…
ഇസ്രായില്‍ യുദ്ധത്തില്‍ ഗാസയിലെ ചില ഡിസ്ട്രിക്ടുകള്‍ പൂര്‍ണമായും തുടച്ചുനീക്കപ്പെട്ടതായും ഗാസയിലെ വിശാലമായ പ്രദേശങ്ങളില്‍ 6.1 കോടി ടണ്‍ അവശിഷ്ടങ്ങള്‍ കുമിഞ്ഞുകൂടിക്കിടക്കുന്നതായും ഐക്യരാഷ്ട്രസഭയുടെ ഫലസ്തീന്‍ അഭയാര്‍ഥി ദുരിതാശ്വാസ, പ്രവര്‍ത്തന ഏജന്‍സി വ്യക്തമാക്കി
അധിനിവിഷ്ട വെസ്റ്റ് ബാങ്ക് ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ബില്ലുകള്‍ക്ക് ഇസ്രായിലി നെസെറ്റ് അംഗീകാരം നല്‍കുന്നത് ഗാസ മുനമ്പിലെ വെടിനിര്‍ത്തലിന് ഭീഷണി സൃഷ്ടിക്കുമെന്ന് അമേരിക്കന്‍ വിദേശ മന്ത്രി മാര്‍ക്കോ റൂബിയോ മുന്നറിയിപ്പ് നല്‍കി
ഗാസ വിഭജിക്കുന്നതിനെ കുറിച്ച് അമേരിക്കയും ഇസ്രായിലും പഠിക്കുന്നതായി വാള്‍ സ്ട്രീറ്റ് ജേണല്‍
ഗാസയില്‍ ഏകദേശം 15,000 രോഗികള്‍ വിദേശങ്ങളില്‍ വിദഗ്ധ ചികിത്സ കാത്തിരിക്കുന്നു
മധ്യസ്ഥ പങ്ക് വഹിക്കുന്ന ഒരു രാജ്യത്തിനെതിരെ ആക്രമണം നടത്തിയും ചർച്ചാ പ്രതിനിധി സംഘത്തിലെ അംഗങ്ങളെ വധിക്കാൻ ശ്രമിച്ചതിലൂടെയും ഇസ്രായേൽ രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ നിയന്ത്രിക്കുന്ന എല്ലാ അന്താരാഷ്ട്ര നിയമങ്ങളും മാനദണ്ഡങ്ങളും ലംഘിച്ചതായും അമീർ പറഞ്ഞു.
തെല്‍അവീവ് – ഗാസ മുനമ്പില്‍ ഹമാസ് നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ക്ക് പുനര്‍നിര്‍മ്മാണ ഫണ്ടുകള്‍ അനുവദിക്കില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകനും ഗാസ വെടിനിര്‍ത്തല്‍ കരാറിലെ പ്രധാന മധ്യസ്ഥനുമായ…
ഗാസയില്‍ ഫലസ്തീന്‍ ബാലിക ഹിന്ദ് റജബിനെയും കുടുംബാംഗങ്ങളെയും ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി രക്ഷാപ്രവര്‍ത്തകരെയും കൊലപ്പെടുത്തിയതില്‍ പങ്കുണ്ടെന്ന് കരുതപ്പെടുന്ന 24 ഇസ്രായിലി സൈനികര്‍ക്കും കമാന്‍ഡര്‍മാര്‍ക്കുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദ് റജബ് ഫൗണ്ടേഷന്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ (ഐ.സി.സി) ഔദ്യോഗിക ഹര്‍ജി സമര്‍പ്പിച്ചു
ശരിയായ കാര്യം ചെയ്തില്ലെങ്കില്‍ ഹമാസിന്റെ അന്ത്യം വേഗത്തിലാകുമെന്നും ഇസ്രായിലുമായുണ്ടാക്കിയ കരാര്‍ മാനിച്ചില്ലെങ്കില്‍ ഹമാസിനെ ഉന്മൂലനം ചെയ്യുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കി


