ഇസ്രായേൽ ഡ്രോൺ തന്റെ സഹപ്രവർത്തകനായ ഡോക്ടറെ വീടുവരെ പിന്തുടർന്ന് അദ്ദേഹത്തിന്റെ കുടുംബത്തെ ഒന്നാകെ കൊലപ്പെടുത്തിയതായി ഗാസയിൽ നിന്ന് അടുത്തിടെ മടങ്ങിയെത്തിയ ബ്രിട്ടീഷ് ഡോക്ടർ നദ അൽഹദീതി സ്കൈ ന്യൂസിനോട് വെളിപ്പെടുത്തി. ഗാസയിലെ സ്ഥിതി അതീവ നിരാശാജനകമാണെന്ന് അവർ വ്യക്തമാക്കി.
Wednesday, May 13
Breaking:
- വിജയരാജൻ ആചാരിക്ക് യാത്രയയപ്പ് നൽകി കേളി
- മിക്ക മിസൈല്‍ ശേഷികളും ഇറാന് പുനഃസ്ഥാപിച്ചതായി യു.എസ് ഇന്റലിജന്‍സ് വിലയിരുത്തലുകള്‍
- മുഖ്യമന്ത്രി പ്രഖ്യാപനം നാളെ; നിർണായക ചർച്ചകൾ പൂർത്തിയായി
- ലെബനോനില്‍ കാറുകള്‍ക്ക് നേരെ ഇസ്രായില്‍ ആക്രമണങ്ങള്‍; രണ്ടു കുട്ടികള്‍ അടക്കം എട്ടു പേര് കൊല്ലപ്പെട്ടു
- യുഎഇയിലെ സർക്കാർ ജീവനക്കാർക്ക് ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു
