Browsing: Gaza drone attack

ഇസ്രായേൽ ഡ്രോൺ തന്റെ സഹപ്രവർത്തകനായ ഡോക്ടറെ വീടുവരെ പിന്തുടർന്ന് അദ്ദേഹത്തിന്റെ കുടുംബത്തെ ഒന്നാകെ കൊലപ്പെടുത്തിയതായി ഗാസയിൽ നിന്ന് അടുത്തിടെ മടങ്ങിയെത്തിയ ബ്രിട്ടീഷ് ഡോക്ടർ നദ അൽഹദീതി സ്കൈ ന്യൂസിനോട് വെളിപ്പെടുത്തി. ഗാസയിലെ സ്ഥിതി അതീവ നിരാശാജനകമാണെന്ന് അവർ വ്യക്തമാക്കി.