ഗാസ- തെക്കൻ ഗാസയിലെ ഖാൻ യൂനിസിലുള്ള നാസർ മെഡിക്കൽ കോംപ്ലക്സിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരു സർജൻ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെയുണ്ടായ…
Browsing: Gaza Attack
ഇസ്രായില്‍ യുദ്ധത്തില്‍ ഗാസയിലെ ചില ഡിസ്ട്രിക്ടുകള്‍ പൂര്‍ണമായും തുടച്ചുനീക്കപ്പെട്ടതായും ഗാസയിലെ വിശാലമായ പ്രദേശങ്ങളില്‍ 6.1 കോടി ടണ്‍ അവശിഷ്ടങ്ങള്‍ കുമിഞ്ഞുകൂടിക്കിടക്കുന്നതായും ഐക്യരാഷ്ട്രസഭയുടെ ഫലസ്തീന് അഭയാര്‍ഥി ദുരിതാശ്വാസ, പ്രവര്‍ത്തന ഏജന്‍സി വ്യക്തമാക്കി
2023 ഒക്ടോബര്‍ ഏഴിന് ഗാസയിൽ ആരംഭിച്ച യുദ്ധം രണ്ട് വർഷങ്ങൾ പൂർത്തിയാകുമ്പോൾ ഏകദേശം 4,000 വർഷത്തെ ജനവാസ ചരിത്രമാണ് തകർന്നടിഞ്ഞത്. നാല് സഹസ്രാബ്ദങ്ങളുടെ നാഗരികതയെ തുടച്ചുനീക്കാന്‍ രണ്ട് വര്‍ഷം മതിയായിരുന്നു
കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍ ഗാസയില്‍ 142 പേര് കൊല്ലപ്പെടുകയും 487 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് രാവിലെ ഗാസയില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 13 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗാസയില്‍ 60 ദിവസത്തെ വെടിനിര്‍ത്തല്‍ അമേരിക്ക നിര്‍ദേശിക്കുകയും ഇത് ഇസ്രായില്‍ അംഗീകരിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനിടെയാണ് ഗാസയില്‍ ഇസ്രായില്‍ ശക്തമായ ആക്രമണം അഴിച്ചുവിട്ടത്.

