കാനഡയിലെ കനാനാസ്കിസില്‍ ജൂണ്‍ 15 മുതല്‍ 17 വരെ നടക്കുന്ന ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനെ കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ക്ഷണിച്ചതായി കനേഡിയന്‍ പത്രമായ ഗ്ലോബല്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. മിഡില്‍ ഈസ്റ്റ് നയതന്ത്രത്തില്‍ സൗദി അറേബ്യ പ്രധാന പങ്കാളിയാണെന്ന വസ്തുത കണക്കിലെടുത്താണ് ഉച്ചകോടിയിലേക്ക് സൗദി കിരീടാവകാശിയെ ക്ഷണിച്ചത്.
Wednesday, November 25
Breaking:
- യുദ്ധം അവസാനിപ്പിക്കാന്‍ ഇറാന് നേതാക്കളെ വധിക്കുന്ന കാര്യം അമേരിക്ക പരിഗണിക്കുന്നു; ട്രംപ് ഭരണകൂടത്തില്‍ ഭിന്നത
- ജി.സി.സി എക്സൈസ് നികുതി കരാറിന് കുവൈത്ത് അമീറിന്റെ അംഗീകാരം; പുകയിലയ്ക്കും എനര്‍ജി ഡ്രിങ്കുകള്‍ക്കും 100 ശതമാനം വില വര്‍ധന
- റിയാദ് ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിലെ ഹൂതി ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ; പരിക്കേറ്റവരിൽ രണ്ട് ഇന്ത്യക്കാരും
- ദുബായ് കെ എം സി സി ‘ഈദ് അൽ ഇത്തിഹാദ്’ ആഘോഷം: സമാപന സമ്മേളനം ശബാബ് അൽ അഹ്ലി ക്ലബ്ബിൽ
- കിഴക്കന്‍ പ്രവിശ്യയില്‍ ഡ്രോണ്‍ ആക്രമണ ശ്രമം വിഫലമാക്കി

