Browsing: Freelance Iqama

കുവൈത്തില്‍ വിദഗ്ധ തൊഴിലാളികളായ പ്രവാസികളെ സ്‌പോണ്‍സര്‍ ഇല്ലാതെ സ്വന്തം നിലക്ക് ചെറുകിട ബിസിനസുകള്‍ തുറക്കാന്‍ അനുവദിക്കുന്ന ഫ്രീലാന്‍സ് ഇഖാമ സംവിധാനം ആരംഭിക്കുന്നതിനെ കുറിച്ച് പഠിക്കുന്നതായി ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍യൂസഫ് അല്‍സ്വബാഹ് വെളിപ്പെടുത്തി