ഫ്രീ ലാൻസ് വിസക്ക് തടയിട്ട് സൗദി, സ്പോൺസർക്ക് കീഴിലല്ലാതെ ജോലി ചെയ്യുന്നവർക്ക് അരലക്ഷം റിയാൽ പിഴ Saudi Arabia Top News 24/08/2026By ദ മലയാളം ന്യൂസ് റിയാദ്- സൗദി അറേബ്യയിൽ സ്വന്തം സ്പോൺസർക്ക് കീഴിലല്ലാതെ സ്വതന്ത്രമായി (ഫ്രീ ലാൻസ്) ജോലി ചെയ്യുന്ന പ്രവാസികൾക്കെതിരെ കടുത്ത നടപടികളുമായി ആഭ്യന്തര മന്ത്രാലയം രംഗത്തെത്തി. 50,000 റിയാൽ വരെ…