കേരള ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് വി.പി മോഹൻകുമാർ അന്തരിച്ചു Latest Kerala 18/08/2024By ദ മലയാളം ന്യൂസ് കൊച്ചി: കേരള, കർണാടക ഹൈക്കോടതികളിൽ ജഡ്ജിയായിരുന്ന ജസ്റ്റിസ് വി.പി മോഹൻകുമാർ അന്തരിച്ചു. കൊച്ചി പനമ്പള്ളി നഗറിലെ വീട്ടിൽ വിശ്രമ ജീവിതത്തിലായിരുന്നു. സംസ്കാരം നാളെ (തിങ്കൾ) വൈകിട്ട് മൂന്നിന്…