Browsing: Football

മറ്റൊരു നിർണായക മത്സരത്തിലും അർജന്റീനിയൻ സൂപ്പർതാരം ലയണൽ മെസ്സി ഗോളടിച്ചും ഗോളടിപ്പിച്ചും തിളങ്ങിയപ്പോൾ ഇന്റർ മയാമിക്ക് തകർപ്പൻ ജയം.

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ടോട്ടന്‍ഹാം – മാഞ്ചസ്റ്റർ യുണൈറ്റഡ് ത്രില്ലർ മത്സരം സമനിലയിൽ കലാശിച്ചു (2-2).

കോഴിക്കോട് തെക്കേപ്പുറം പ്രദേശത്തെ റിയാദിലെ കൂട്ടായ്മയായ സംഗമം കൾച്ചറൽ സൊസൈറ്റി സംഘടിപ്പിക്കുന്ന മുപ്പത്തിഒന്നാമത് ക്ലൗഡ്ബെറി ഡെന്റൽ ഇന്റർനാഷണൽ ബൈ എ ജി സി സംഗമം സോക്കർ-2025 പവേർഡ് ബൈ ന്യൂ സ്പൈഡർ പ്ലസ് റിയാദിലെ ദിറാബ് ദുരത് മലാബ് സ്റ്റേഡിയത്തിൽ നടത്തിയ രണ്ടാംവാര മത്സരത്തിലെ ആദ്യ കളിയിൽ ടീം എൽ ഫിയാഗോ എഫ് സിക്ക് ജയം.

കഴിഞ്ഞ വർഷത്തെ ജേതാക്കളായ മഹ്ജർ FCയുടെ ക്യാപ്റ്റൻ നൗഫൽ ചുക്കൻ, ട്രോഫി സിഫ് ജനറൽ ക്യാപ്റ്റൻ അൻ വർ കരിപ്പക്ക് ട്രോഫി കൈമാറി.

ഖത്തർ ദേശീയ ടീമിന് വേണ്ടി കളിക്കുന്ന തഹ്സീൻ 2026 ലോകകപ്പ് കളിക്കാനും സാധ്യത വളരെയേറെയാണ്.

ഫുട്‌ബോൾ ആരാധകർക്ക്, പ്രത്യേകിച്ചും അർജന്റീനയുടെയും മെസ്സിയുടെയും ഫാൻസിന് വലിയൊരു സന്തോഷ വാർത്തയാണ് അമേരിക്കയിൽ നിന്ന് വന്നിരിക്കുന്നത്.