ജോവാകിന് ഫീനിക്സിന്റെ ‘ഹെര്‍’ എന്ന ചലച്ചിത്രത്തിലെ രംഗങ്ങളെ ഓര്‍മിപ്പിക്കുന്ന സംഭവം അമേരിക്കയില്‍ നടന്നു. കാമുകിയും കുഞ്ഞുമുള്ള യുവാവ് എഐ ചാറ്റ്ബോട്ടുമായി കടുത്ത പ്രണയത്തിലായതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
ക്രിസ് സ്മിത്ത് എന്ന യുവാവ് ആണ് താന്‍ ഫ്ലര്‍ട്ട് ചെയ്യാന്‍ പ്രോഗ്രാം ചെയ്ത ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ചാറ്റ്ബോട്ടിനോട് വിവാഹാഭ്യര്‍ത്ഥന നടത്തിയതായി വെളിപ്പെടുത്തിയത്. ഈ വെര്‍ച്വല്‍ ബോട്ടുമായുള്ള യുവാവിന്റെ പ്രണയം അതിവേഗം വളര്‍ന്നതിനാല്‍ യഥാര്‍ത്ഥ ജീവിത പങ്കാളിയുമായുള്ള ബന്ധം വഷളായി.
Tuesday, August 12
Breaking:
- ഡ്രൈവിംഗിനിടെ സ്ട്രോക്ക്: വാഹനാപകടത്തില്‍ പരിക്കേറ്റ പെരുമ്പാവൂര്‍ സ്വദേശി ദമാമില്‍ മരിച്ചു
- വനിതാ ക്രിക്കറ്റ് ലോകകപ്പ് : മത്സരങ്ങൾ കാര്യവട്ടത്തും
- ഹൃദയാഘാതം: കൊണ്ടോട്ടി സ്വദേശി ജിദ്ദയിൽ മരിച്ചു
- നടിയെ ആക്രമിച്ച കേസ്: വിചാരണ വൈകുന്നതിൽ ഹൈകോടതി റിപ്പോർട്ട് തേടി
- ചെന്നൈയിൽ കാർഗോ വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചു; ദുരന്തം ഒഴിവായി