ഇന്നെത്തിയില്ലെങ്കില് ജോലി പോകുമെന്ന് യുവാവ്, ഭര്ത്താവ് ഐ സിയുവില് കിടക്കുകയാണ്, എനിക്ക് കാണണമെന്ന് യുവതി: സങ്കട കാഴ്ചകള് Kerala 08/05/2024By ഡെസ്ക് കൊച്ചി – കേരളത്തില്‍ നിന്ന് ഗള്‍ഫ് നാടുകളിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ എയര്‍ ഇന്ത്യ ഇന്ന് മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതോടെ യാത്രക്കാരുടെ കടുത്ത പ്രതിഷേധം മാത്രമല്ല ഉയരുന്നത്, ഒരുപാട് സങ്കട…