ഫയർ എൻഒസി പുതുക്കാൻ 1 ലക്ഷം രൂപ; കൈക്കൂലി ആവശ്യപ്പെട്ട ഫയർ സ്റ്റേഷൻ ഓഫീസർക്ക് സസ്പെൻഷൻ Crime India Kerala Top News 11/07/2025By ദ മലയാളം ന്യൂസ് പാലക്കാട് ഫയർ സ്റ്റേഷൻ ഓഫീസർ ഹിതേഷാണ് കൈക്കൂലി ആവശ്യപ്പട്ടതിനെ തുടർന്ന് നടപടി നേരിട്ടത്