മറിഞ്ഞ പെട്രോളിയം ടാങ്കര്‍ പൊട്ടിത്തെറിച്ച് നൈജീരിയയില്‍ 94 മരണം; ദുരന്തത്തിൽപ്പെട്ടത് ഇന്ധനം ശേഖരിക്കാനെത്തിയവർ World Latest 16/10/2024By ദ മലയാളം ന്യൂസ് ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ടാങ്കര്‍ മലക്കംമറിഞ്ഞ ടാങ്കറില്‍ നിന്നും ഇന്ധനം റോഡരികിലെ ഡ്രൈനേജിലേക്ക് ഒഴുകി