എത്രകാലം എന്നെ ഓർത്തിരിക്കും, ഒരു കൊല്ലം, പത്തുകൊല്ലം, പതിനഞ്ചു കൊല്ലം, അതിനപ്പുറമില്ല-നടൻ മമ്മൂട്ടി Latest Entertainment Kerala 28/05/2024By ദ മലയാളം ന്യൂസ് കൊച്ചി- എത്രകാലം വരെ ആളുകൾ നമ്മെ ഓർക്കും, ഒരു കൊല്ലം, പത്തു കൊല്ലം, പതിനഞ്ചുകൊല്ലം. അതിനപ്പുറത്തേക്കില്ല. ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലൂവൻസർ ഖാലിദ് അല്‍ അമീറിന് നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടി…